പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരനെന്ന് വിശേഷിപ്പിച്ച് പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന്‍ ഭീകരവാദം കയറ്റിവിടുന്നുവെന്നാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ ഒരു ഭീകരന്‍ തന്നെയാണ് അവരുടെ പ്രധാനമന്ത്രി. ഗുജറാത്തിലെ മുസ്ലിങ്ങളെ കൊന്ന അയാളുടെ കയ്യില്‍ അവരുടെ രക്തം പുരണ്ടിരിക്കുകയാണെന്നും ആസിഫ് പറഞ്ഞു.